tag:blogger.com,1999:blog-7889705516085061785.post3977741399453815793..comments2023-05-21T09:10:50.594-07:00Comments on ശിഖണ്ഡി==shikhandi: "ഷാര്‍ക്ക് ടൂത്ത്" വോട്ക്കശിഖണ്ഡിhttp://www.blogger.com/profile/11957307945174093674noreply@blogger.comBlogger11125tag:blogger.com,1999:blog-7889705516085061785.post-54976903536687776582014-03-14T04:28:34.706-07:002014-03-14T04:28:34.706-07:00മൂത്താപ്പാക്ക് അന്തമുണ്ട്.നിങ്ങൾക്കില്ലാത്തതും..മൂത്താപ്പാക്ക് അന്തമുണ്ട്.നിങ്ങൾക്കില്ലാത്തതും..OAB/ഒഎബിhttps://www.blogger.com/profile/08760204910742026139noreply@blogger.comtag:blogger.com,1999:blog-7889705516085061785.post-45254666415652933172014-03-14T04:24:10.321-07:002014-03-14T04:24:10.321-07:00ഡാ മുർളീ, താനവിടം വിട്ട് ബങ്കളുരുക്ക് വര്ണോ ... :)...ഡാ മുർളീ, താനവിടം വിട്ട് ബങ്കളുരുക്ക് വര്ണോ ... :)OAB/ഒഎബിhttps://www.blogger.com/profile/08760204910742026139noreply@blogger.comtag:blogger.com,1999:blog-7889705516085061785.post-73613518198357701752014-03-12T22:01:00.633-07:002014-03-12T22:01:00.633-07:00അത് ചാടി...
നന്ദി......അത് ചാടി...
നന്ദി......ശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.comtag:blogger.com,1999:blog-7889705516085061785.post-28787121272159787182014-03-12T22:00:32.729-07:002014-03-12T22:00:32.729-07:00നന്ദി റാംജിക്കാ...നന്ദി റാംജിക്കാ...ശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.comtag:blogger.com,1999:blog-7889705516085061785.post-35000926361833848792014-03-12T08:49:26.856-07:002014-03-12T08:49:26.856-07:00ആ നമ്പര്‍ അങ്ങ് ചാടിക്കള....
അതാണ് നല്ലത്ആ നമ്പര്‍ അങ്ങ് ചാടിക്കള....
അതാണ് നല്ലത്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7889705516085061785.post-15544769024693785202014-03-12T08:35:15.355-07:002014-03-12T08:35:15.355-07:00എല്ലാം കയ്യില്‍ കിട്ടുന്നു എന്ന് വന്നാലും ഒന്നും ക...എല്ലാം കയ്യില്‍ കിട്ടുന്നു എന്ന് വന്നാലും ഒന്നും കിട്ടുന്നില്ലെന്ന് വന്നാലും മുന്‍പിന്‍ ആലോചിക്കാതെ ഇത്തരം അടിച്ചുപൊളിക്ക് സജ്ജമായ ഒരു മനസാണ് ഇപ്പോഴത്തെ നാട്ടുനടപ്പ്. ദയയും കരുണയും സ്നേഹവും ഉത്തരവാദിത്വവും എല്ലാം മറന്നുള്ള ഒരു പോക്ക്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7889705516085061785.post-16536926778128589972014-03-12T02:15:14.120-07:002014-03-12T02:15:14.120-07:00Thank you thank you :) :)Thank you thank you :) :)ശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.comtag:blogger.com,1999:blog-7889705516085061785.post-3113710146348734282014-03-12T02:10:13.308-07:002014-03-12T02:10:13.308-07:00എല്ലാ തട്ടിപ്പുകളുടെയും മര്‍ക്കറ്റിഗ് എക്സിക്യുട്ട...എല്ലാ തട്ടിപ്പുകളുടെയും മര്‍ക്കറ്റിഗ് എക്സിക്യുട്ടുമാര്‍ ഈ എജന്റുമാരാണ്. ഇവിടെ എല്ലാത്തിനും എജന്റുമാരാണ്. കോളേജ് അഡ്മിഷന് കിട്ടാന്‍, ജിഗിനിയില്‍ നിന്നും ഗ്രാനൈറ്റ് വാങ്ങാന്‍, ചിക്ക്പെട്ടില്‍ നിന്നും തുണിത്തരങ്ങള്‍ വാങ്ങാന്‍, ബസ് ട്രെയിന്‍ ബുക്കിംഗ്, കാള്‍ സെന്റർ ജോലിക്ക്, യൂനിവേഴ്സിറ്റി സെര്‍ട്ടിഫിക്കറ്റുകള്‍ക്ക്, വിദേശ ജോലിക്കള്‍ക്ക്, കാള്‍ ഗേള്‍സ് സര്‍വീസ് അങ്ങനെ അങ്ങനെ പലതും, എല്ലാത്തിനും...
ലണ്ടനേക്കാൽ കേമമാണ് കേട്ടൊ ബാംഗ്ലൂർ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7889705516085061785.post-79784292274437473532014-03-12T00:09:53.906-07:002014-03-12T00:09:53.906-07:00ഓഫീസില്‍ ഒഴിവു സമയം കിട്ടുന്ന വേളയിലാണ് ഈ ബ്ലോഗ്ഗി...ഓഫീസില്‍ ഒഴിവു സമയം കിട്ടുന്ന വേളയിലാണ് ഈ ബ്ലോഗ്ഗിലെ കലാപരിവാടികള്‍, ആരും കാണാതെ പെട്ടെന്ന് എഴുതി തീര്‍ക്കാന്‍ ശ്രേമിക്കുന്നത് കൊണ്ടാവാം അക്ഷരതെറ്റുകള്‍... നന്ദി... ശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.comtag:blogger.com,1999:blog-7889705516085061785.post-52302040802998892132014-03-11T23:56:46.243-07:002014-03-11T23:56:46.243-07:00തിരക്കുപിടിച്ച ജീവിതയാത്രയില്‍ നേരാംവഴി കാട്ടാന്‍...തിരക്കുപിടിച്ച ജീവിതയാത്രയില്‍ നേരാംവഴി കാട്ടാന്‍ ഇത്തരം സന്മനസ്സുള്ള സച്ചിന് മാരുടെ സാന്നിദ്ധ്യം അനുഗ്രഹമാകുന്നത്.
നന്നായിരിക്കുന്നു
അക്ഷരത്തെറ്റുകള്‍ ധാരാളമായുണ്ട്.ശ്രദ്ധിക്കുക
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7889705516085061785.post-46745244769601442172014-03-11T09:16:20.686-07:002014-03-11T09:16:20.686-07:00ചാടിക്കള: ദൂരെ എറിയുക/കളയുക/ഒഴിവാക്കുകചാടിക്കള: ദൂരെ എറിയുക/കളയുക/ഒഴിവാക്കുകശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.com