
പ്രിയേ....
നിന്റെ ഈ പിറന്നാൾ ദിനത്തിൽ നിനക്ക് എന്താണ് വേണ്ടത്?
നാണത്തോടെ "ഞാൻ എന്ത് ചോദിച്ചാലും തരുമോ?"
"പറ മോളെ... നീ എന്ത് ചോദിച്ചാലും ഈ ഇച്ചായൻ അത് തരും"
ഉറപ്പാണോ?
എന്റെ പൊന്നാണ് സത്യം, ഞാൻ തരും?
ശെരി.. എന്നാ എനിക്ക്.. ഹം... അത്.. പിന്നെ...
പറ മോളെ.. ഈ ഇച്ചായനോട് പറ....
ഞാൻ ചോദിക്കാം... പക്ഷെ, എനിക്ക് നാണമാ ...
എന്തിനാ നാണിക്കുന്നെ? നിന്റെ ഇച്ചായനല്ലേ ഞാൻ...
ഞാൻ ചോദിക്കാം... പക്ഷെ, എനിക്ക് നാണമാ ...
എന്തിനാ നാണിക്കുന്നെ? നിന്റെ ഇച്ചായനല്ലേ ഞാൻ...
ശെരി ഞാൻ പറയാം ...ഹം... അത്.. പിന്നെ... "എനിക്ക് ലൈഫ് വേണം "
ഛെ അതാണോ %$#(!@^%$%...എന്റെ ഈ ജീവിതം മുഴുവനും നിനക്കുള്ളതല്ലേ പൊന്നെ(വീണ്ടും പ്രതീക്ഷ, ഒരു ശ്രമം)
അയ്യേ... ആ ലൈഫ് അല്ല, ഞാൻ Candy Crush Saga ൽ ഒരു ലൈഫ് നുള്ള റിക്വസ്റ്റ് അയച്ചിട്ടുണ്ട്... അതൊന്ന് accept ചെയ്താ മതി .... :)
മുമ്പ് വായിക്കാത്തവര്‍ക്കായി നിന്നെ ഇഷ്ട്ടപ്പെടുന്നു...
ReplyDeleteക്രഷ് ചെയ്യണം പോലെ തോന്നും ചിലപ്പോള്‍ ഈ റിക്വസ്റ്റ് കാണുമ്പോള്‍!
ReplyDelete:) ഞാന്‍ കളിക്കാറുണ്ട്.. റിക്വസ്റ്റും അയക്കാറുണ്ട്...
Deleteഹ ഹ ....ശരിക്കുമുള്ള ലൈഫിനൊന്നും ഒരു വിലേം ഇല്ലാതായിരിക്കുന്നു ..അപ്പോഴാ
ReplyDeleteGoogle play യില്‍ പോയി ഈ അപ്ലിക്കേഷന്‍ ന്‍റെ ഡൌണ്‍ലോഡ് കൌണ്ട് ഒന്ന് നോക്കു. അപ്പോ മനസ്സിലാവും "ലൈഫ്" ന്‍റെ വില എന്താണ് എന്ന്.
Deleteനന്ദി
എപ്പഴും കാണാറുണ്ടെങ്കിലും എന്താ ഈ കളി എന്ന് ഒരു പിടിയുമില്ല.
ReplyDeleteഅതാ നല്ലത്.... :) നന്ദി
DeleteI too do not know what it is..
ReplyDelete:) നന്ദി
Deleteങേ അപ്പൊ ഇതൊരു കളി തന്നെയാ അല്ലെ ഞാൻ കരുതി ഇങ്ങനെ ഒരു വൈറസ് ആയിരിക്കുമെന്ന്. ഏതായാലും ഈയൊരു ലൈഫിന് എനിക്ക് നേരമില്ല.
ReplyDeleteallethanne life prashnathilaa:)
ReplyDeleteസാഗക്കും ജീവിക്കാന്‍ ലൈഫ് വേണ്ടേ? പാവം സാഗ
ReplyDeleteജീവിക്കാൻ സമ്മതിക്കില്ല അല്ലേ :)
ReplyDelete:)
ReplyDeleteലൈഫ് വെച്ചുള്ള കളിയാണേ , സൂക്ഷിക്കണേ.... :)
ReplyDelete@ ഒഎബി
ReplyDelete@ ente lokam
@ദീപ
@ബഷീര്‍
@ കുങ്കുമം
@കുഞ്ഞൂസ്
വിസിറ്റിയതിനും, കമറ്റിയതിനും നന്ദി....
എനിക്കും താടാ ഒരു ലൈഫ്!
ReplyDeleteപ്രതീക്ഷ മാത്രം ...
ReplyDelete