
ഒരുമിച്ചു ജീവിക്കണം
സ്വപ്നങ്ങള്‍ നിറയെ കണ്ടു
ഒരു ചെറിയ മങ്ങല്‍ പോലുമില്ലാത്ത സ്വപ്നങ്ങള്‍
ഓരോ സ്വപ്നവും ഞങ്ങള്‍ പങ്കുവെച്ചു
ആ സമയങ്ങളില്‍ എല്ലാം ഞങ്ങള്‍ ഒരുമിച്ചു ജീവിക്കുനതുപോലെ
അതില്‍ ഞങ്ങള്‍ കണ്ട എല്ലാ സ്വപ്നങ്ങളും അതുപോലെ
ഒരു വേനലില്‍ അവന് എന്റെ കഴുത്തില്‍ താലി ചാര്‍ത്തി
ശരിക്കും ജീവിക്കാനായി
കണ്ട സ്വപ്നങ്ങള്‍ ഒന്നും തന്നെയില്ല
പ്രതീക്ഷിക്കാത്തത് പലതും
എല്ലാം നിറം മങ്ങി നില്കുന്നു
നീ അറിയേണ്ട എല്ലാം നീ അറിഞ്ഞു
ഞാനറിയേണ്ടത് ഞാനും
പക്ഷേ നമ്മള് അറിയേണ്ടത്
ഒന്നും തന്നെ നാമറിഞ്ഞില്ല
സ്വപ്നമല്ല ജീവിതം. ജീവിതമല്ല സ്വപ്നവും.
ReplyDeleteപക്ഷേ നമ്മള് അറിയേണ്ടത്
ഒന്നും തന്നെ നാമറിഞ്ഞില്ല
അറിയുമ്പോഴേക്കും ?
ReplyDeleteകമന്റില്‍ WORD VERIFICATION ഒഴിവാക്കാമോ?
@ പട്ടേപ്പാടം റാംജി :-
ReplyDeletesupport നു നന്ദി. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
@ ഞാന്‍:-
നന്ദി. word verification ഒഴിവാക്കി.
അനുഭവം തന്നെ.പക്ഷേ അവസാന ഭാഗം ഒരു സമകാലീന സംഭവവും ആയി കൂടി ചേര്‍ത്ത് ഒരു മധുര പ്രതികാരം. :)
ReplyDeleteപക്ഷേ നമ്മള് അറിയേണ്ടത്
ReplyDeleteഒന്നും തന്നെ നാമറിഞ്ഞില്ല....
kollattto...
അല്ലെങ്കിലും അങ്ങനെ ആണല്ലോ..നമ്മള് എല്ലാം സ്വപ്നജീവികള്‍ ...ഇഷ്ടമായി ഒരു പാട്..
ReplyDelete@ രഞ്ജിത് പായിത്ര:-
ReplyDelete@ സാമൂസ് :-
@ Suma Rajeev:-
പ്രതികാര മൊന്നും വേണ്ട....
സ്വപനം കാണുന്നു... എല്ലാം...