
ഉണരൂ നീ കല്‍പ്പനികതയില്‍ നിന്നായി
ഉണരൂ നീ ആശ്വാസവാക്കായ് ; - എവിടെ
ഞാനും കൊതിക്കുന്നു - കേള്കുന്നു നിന് സ്വാന്തനം
ഇരുട്ടിനാശ്വാസം പകര്‍നീടും ചന്ദ്രന്
നിലയ്ക്കുന്നുവോ അകാലമാം യാത്രയില്‍
അസതമിക്കുന്നുവോ വിരഹിയാം ചന്ദ്രന്
വീണ്ടുമുണരുന്നുവോ, സൂര്യനായ് - ജ്വാലയായ്
എവിടെ അസ്തമിക്കുന്നു എന്‍ മനം
ഒരിക്കലും ജ്വലിക്കാത്ത മാത്രയില്‍
എങ്കിലുമെന്‍ പളുങ്കു പാത്രത്തില്‍
നിന്മുഖം തിളങ്ങുന്നു മാതളം പോല്‍
ഇനി...
ചിരിക്കില്ലോരിക്കലുമെന്‍ മനം - എങ്കിലും
ഒരാശ്വാസം വെരറ്റിടാതല്ലോ,
തിളങ്ങുന്നു മിന്നാമിനുങ്ങു പോല്‍
കാണുക നീ....
സാന്ത്വനം ... അസ്തമിക്കുന്നുവോ
ReplyDeleteനൈസ് കവിത , എവിടെയാ ഇപ്പോ ഒരിടത്തും കാണാന്‍ ഇല്ലല്ലോ വായന ഓക്കേ കുറഞ്ഞോ ?
സ്വാഗതം : കേള്‍ക്കാത്ത ശബ്ദം
നന്ദി...
ReplyDeleteവായന കുറവാണ്.. പഴയത് പോലെ ഓഫീസില്‍ ഒഴിവു സമയം കിട്ടുന്നില്ല.
നല്ല പണിയാണ്....
nice lines..
ReplyDeleteThanks നന്ദിനി
Deleteകൊള്ളാം. വരികൾ ഇഷ്ടമായി.
ReplyDeleteനന്ദി...moideenka
Deleteപ്രതീക്ഷയോടെ ആശ്വസിക്കാം.
ReplyDeleteആശ്വസിക്കാം....
Deleteനിന്മുഖം തിളങ്ങുന്നു മാതളം പോല്‍
ReplyDeleteഇനി...
ചിരിക്കില്ലോരിക്കലുമെന്‍ മനം - എങ്കിലും
ഒരാശ്വാസം വെരറ്റിടാതല്ലോ,
തിളങ്ങുന്നു മിന്നാമിനുങ്ങു പോല്‍
കാണുക നീ>>>>ഈ വരികള്‍ അക്ഷരത്തെറ്റു കൊണ്ട് ,ആശയത്തെറ്റ് കൊണ്ട് ഒക്കെ വേറിട്ട് നില്ക്കുന്നു ,മാതളം തിളങ്ങുന്നതെങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല ,വെരട്ടിടാതല്ലോ എന്ന് പറഞ്ഞാല്‍ എന്താ?
"എനിക്കും വലിയ പിടിയില്ല" തെറ്റിന് ക്ഷമ ചോദിക്കുന്നു, അഭിപ്രായം പറഞ്ഞതിന് നന്ദിയും അറിയിക്കുന്നു
Deleteനല്ല വരികള്‍
ReplyDeleteചിരിക്കണം വീണ്ടും ഈ മാതള പൂവുകള്‍ പോലെ ....ആശംസകള്‍ ..നല്ല വരികള്‍ക്ക്
ReplyDeleteവരാന്‍ വൈകി ..ക്ഷമി...! നല്ലൊരു കവിത ..എങ്കിലും വരികള്‍ ഒന്നുകൂടി രാകിമിനുക്കി കൂര്പ്പിചെടുക്കാമായിരുന്നു... :) മാര്‍ച്ചിനു ശേഷം പുതിയ കവിതയൊന്നും ഇല്ലേ ....?
ReplyDeleteബഷീര്‍
ReplyDeleteശ്രീ
ദീപ
കഥപ്പച്ച:-
ഇവിടെ വന്നതിനു നന്ദി
എവിടെ അസ്തമിക്കുന്നു എന്‍ മനം
ReplyDeleteഒരിക്കലും ജ്വലിക്കാത്ത മാത്രയില്‍
എങ്കിലുമെന്‍ പളുങ്കു പാത്രത്തില്‍
നിന്മുഖം തിളങ്ങുന്നു മാതളം പോല്‍