Pages

Monday, September 14, 2015

കാലം

തെളിഞ്ഞ മുഖവുമായി
ഉയർത്തിപിടിച്ചു നടക്കുമ്പോഴും...

ഇരുണ്ട മുഖവുമായി
തല താഴ്ത്തി, അവൾ എന്നെ പിന്തുടരുന്നു...

"എന്റെ ഭൂതകാലം"

4 comments:

  1. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പിന്‍തിരിഞ്ഞു നോക്കാതിരിക്കുക.
    ആശംസകള്‍

    ReplyDelete
  2. ഏവരുടേയും ഭൂതകാലങ്ങൾ ഇങ്ങിനെയൊക്കെ തന്നെയാണ് അല്ലേ

    ReplyDelete
  3. ഭൂതം പല്ലിളിക്കുമ്പോള്‍ വര്‍ത്തമാനം കൊണ്ട് നേരിടുന്നവന് ഭാവിയുണ്ട്!!

    ReplyDelete
  4. @Cv Sir
    @ajith Sir
    @ Muralee Sir,

    കമെന്റ്സ് നു നന്ദി

    ReplyDelete