Pages

Thursday, October 1, 2015

പരാതി പെട്ടി

മടുത്തു!
നാല് വർഷമായി, ഈ പരാതി പെട്ടിയുമായി ഇരിക്കാൻ തുടങ്ങിയിട്ട്. ഇത്രയും കാലം പരാതികളല്ലാതെ മറ്റൊന്നും ഇതിൽ വീണിട്ടില്ല. പരാതി പെട്ടി, പരാതികൾ എഴുതി ഇടാനുള്ളതാണ്, അല്ലാതെ നല്ലഭിപ്രായങ്ങൾ ഇടാനുള്ളതല്ല. ശരിയാണ്! എങ്കിൽ എല്ല്ലാവരും നിറക്കട്ടെ ഈ പെട്ടി. പരാതികൾ കൊണ്ട്.

"സ്നേഹം കൈവിടാതെ ഇരിക്കാം ഞാൻ, ഒരു നല്ല വാക്കിനായി"

3 comments:

  1. "എല്ലാ"യതില്‍ ഒരു 'ല' കൂടി....
    ആശംസകള്‍

    ReplyDelete
  2. പരാതി പെട്ടിയുടെ പരാധീനത....!

    ReplyDelete
  3. പരാതികളൊന്നുമില്ലാത്ത ഒരു മനുഷ്യനെ ഞാന്‍ കണ്ടു
    അയാള്‍ മരിച്ചവനായിരുന്നു

    ReplyDelete