Pages

Wednesday, March 9, 2016

യുദ്ധം

ഒരു തുറന്ന യുദ്ധത്തിന് നീ ഉണ്ടോ? ഉണ്ടെങ്കിൽ വാ...
വരുമ്പോൾ, നീ നിന്റെ "ഹൃദയം" എടുക്കാൻ മറക്കരുത്.
എന്നാലെ എനിക്ക് നിന്നോട് ജയിക്കാൻ പറ്റൂ... 

3 comments:

 1. രണ്ടുപേര്‍ക്കും 'ഹൃദയ'മുണ്ടായിരിക്കണം
  ആശംസകള്‍

  ReplyDelete
 2. പ്രണയത്തിന്റെ ആകൃതിയിൽ
  രൂപപ്പെടുന്ന വൃത്തവും വൃണവും ...!

  ReplyDelete
 3. തോറ്റുപോകും

  ReplyDelete