Pages

Wednesday, March 9, 2016

ഉന്മൂലനം



എന്തും നിർമ്മിക്കാം!
അതിനെ പരാതികളില്ലാതെ പരിപാലിക്കാൻ  പറ്റില്ല എങ്കിൽ,  അതെല്ലാം തച്ചുടക്കുകയും ചെയ്യാം.
എന്തെളുപ്പം...

4 comments:

  1. കര്‍ത്താവിനും തോന്നണം...
    ആശംസകള്‍

    ReplyDelete
  2. എന്തും നിർമ്മിക്കാം..ഒപ്പം ഉന്മൂലനവും ചെയ്യാം

    ReplyDelete
  3. ഒന്നും നിർമ്മിക്കാനോ നശിപ്പിക്കാനോ സാദ്ധ്യമല്ലെന്ന് ശാസ്ത്രം. രൂപമാറ്റം മാത്രമേ നമ്മെക്കൊണ്ട് സാധിക്കൂ എന്ന്

    ReplyDelete
  4. ജീവിക്കാൻ എല്ലാം പഠിക്കുക തന്നെ....
    ഓർമിക്കുന്നതിനേക്കാൾ എളുപ്പം മറക്കാൻ അല്ലെ...???

    ReplyDelete